App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വെബ്ബ് ബ്രൗസർ അല്ലാത്തത് ഏത് ?

Aഓപ്പറ

Bആപ്പിൾ സഫാരി

Cമൈക്രോസോഫ്റ്റ് എഡ്ജ്

Dഡ്രീം വീവർ

Answer:

D. ഡ്രീം വീവർ

Read Explanation:

വെബ്‌ പേജുകൾ രൂപകൽപന ചെയ്യാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണ് അഡോബി ഡ്രീംവീവെർ. 


Related Questions:

ഡക്ക്ഡക്ക്ഗോ എന്നത്:
An email account with storage area ?
ഒരു വയർലെസ്സ് റൂട്ടറിന്റെ പരിധി വിപുലീക്കരിക്കാൻ താഴെ പറയുന്ന ഏത് ഉപകരണമാണ് സഹായിക്കുക ?
'Graymail' usually refers to ________.
വ്യാവസായിക റോബോട്ടുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?