Challenger App

No.1 PSC Learning App

1M+ Downloads
തെറ്റായ പദം ഏത്?

Aക്ഷണനം

Bശിപാർശ

Cപ്രസ്ഥാവന

Dനിഘണ്ടു

Answer:

C. പ്രസ്ഥാവന

Read Explanation:

  • പ്രസ്താവന എന്നതാണ് ശരിയായ പദം
  • ക്ഷണനം - വധം, ഹിംസ
  • ശിപാർശ - അനുകൂലമായ അഭിപ്രായപ്രകടനം
  • നിഘണ്ടു - പദങ്ങളുടെ അർത്ഥം അക്ഷരക്രമത്തിൽ രേഖപ്പെടുത്തിയ ഗ്രന്ഥം

Related Questions:

ശരിയായ പദം കണ്ടുപിടിക്കുക
താഴെക്കൊടുത്തിട്ടുള്ളവയിൽ ശരിയായ പദം ഏത് ?
ശരിയായ രൂപമേത് ?
ശരിയായ പദം കണ്ടുപിടിക്കുക ?
ശരിയായ പദം എഴുതുക.