App Logo

No.1 PSC Learning App

1M+ Downloads
'പ്രത്യക്ഷ രക്ഷാദൈവസഭ'യുടെ സ്ഥാപകൻ :

Aസഹോദരൻ അയ്യപ്പൻ

Bകുമാരഗുരുദേവൻ

Cശ്രീനാരായണ ഗുരു

Dവാഗ്ഭടാനന്ദൻ

Answer:

B. കുമാരഗുരുദേവൻ

Read Explanation:

  • പൊയ്കയിൽ യോഹന്നാൻ ജനിച്ചത്. – 1879 ഫെബ്രുവരി 17

  • പൊയ്കയിൽ യോഹന്നാന്റെ ബാല്യകാലനാമം – കൊമാരൻ (കുമാരൻ)

  • പൊയ്കയിൽ യോഹന്നാന്റെ ജന്മസ്ഥലം – ഇരവിപേരൂർ (പത്തനംതിട്ട)

  • പ്രത്യക്ഷ രക്ഷാദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം – കുമാര ഗുരുദേവൻ

  • പ്രത്യക്ഷ രക്ഷാ ദൈവസഭ’ (PRDS) പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് -പൊയ്കയിൽ യോഹന്നാൻ

  • പ്രത്യക്ഷ രക്ഷാ ദൈവസഭ’ സ്ഥാപിച്ച വർഷം – 1909

  • പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം – ഇരവിപേരൂർ (തിരുവല്ല)

  • പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ഉപ ആസ്ഥാനങ്ങൾ – അമരകുന്ന്, ഉദിയൻകുളങ്ങര

  • ദളിത് വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പു കൾ വേണമെന്ന് ശ്രീമൂലം പ്രജാസഭയിൽ നിർദ്ദേശിച്ചത് – പൊയ്കയിൽ യോഹന്നാൻ

  • രത്നമണികൾ എന്ന കവിതാസമാഹാരം രചിച്ചത് പൊയ്കയിൽ യോഹന്നാൻ

  • പൊയ്കയിൽ യോഹന്നാൻ’ എന്ന പുസ്തകത്തിന്റെ രചയിതാവ് – എം.ആർ. രേണുകുമാർ

  • പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞ വർഷം 1939 ജൂൺ 29


Related Questions:

വില്ലുവണ്ടി സമരം നടത്തിയത് ആര്?
കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ് ?
വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത്?
V T ഭട്ടത്തിരിപ്പാട് ' ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്താം ' എന്ന വിവാദപരമായ ലേഖനം പ്രസിദ്ധീകരിച്ച  മാസിക ഏതാണ് ?
കേരളത്തിന്റെ വിവേകാനന്ദൻ എന്നറിയപ്പെടുന്നത് ?