Challenger App

No.1 PSC Learning App

1M+ Downloads
ബലം എന്ന ആശയം പഠിക്കുന്നതിന് ഉണ്ടായിരിക്കേണ്ട മുന്നറിവ് :

Aപ്രവർത്തി എന്ന ആശയം

Bപവർ എന്ന ആശയം

Cഊർജ്ജം എന്ന ആശയം

Dത്വരണം എന്ന ആശയം

Answer:

D. ത്വരണം എന്ന ആശയം

Read Explanation:

ഭൗതികശാസ്ത്രത്തിലെ നിർവചനമനുസരിച്ച് ഒരു വസ്തുവിന്റെ പ്രവേഗത്തിലുണ്ടാകുന്ന മാറ്റത്തിന്റെ നിരക്കിനെയാണ് ത്വരണം എന്ന് പറയുന്നത്. പ്രവേഗം ഒരു യൂക്ലീഡിയൻ സദിശമാകയാൽ പ്രവേഗത്തിന്‌ രണ്ടുതരത്തിൽ മാറ്റം സംഭവിക്കാം: വേഗത്തിലും ദിശയിലും.


Related Questions:

രൂപാന്തരബലം നീക്കം ചെയ്ത ഉടനെ പൂർണ്ണമായും അതിന്റെ യഥാർത്ഥ രൂപം വീണ്ടെടുക്കാൻ കഴിയാത്ത വസ്തുക്കൾ അറിയപ്പെടുന്ന പേരെന്ത്?
ലോഞ്ചിട്യൂഡിനൽ സ്ട്രെയിൻ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
സ്പിങ് ത്രാസിന്റെ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാന നിയമം ?
ന്യൂട്ടൺ എന്നത് എന്തളക്കാനുള്ള ഏകകമാണ് ?
The force of attraction between two objects of masses M and m which lie at a distance d from each other is inversely proportional to?