App Logo

No.1 PSC Learning App

1M+ Downloads
ബൈറ്റ് രോഗം ബാധിക്കുന്ന അവയവം?

Aവൃക്ക

Bകരൾ

Cതലച്ചോറ്

Dശ്വാസകോശം

Answer:

A. വൃക്ക

Read Explanation:

രോഗങ്ങളും ബാധിക്കുന്ന ശരീരഭാഗങ്ങളും 

  • ബൈറ്റ് രോഗം - വൃക്ക 
  • കോളറ - ചെറുകുടൽ 
  • പ്ലേഗ് - രക്തധമനികൾ ,ശ്വാസകോശം 
  • കുഷ്ഠം - നാഡീവ്യവസ്ഥ 
  • ന്യൂമോണിയ - ശ്വാസകോശം 
  • ടെറ്റനസ് - പേശികൾ 
  • എയ്ഡ്സ് - ലിംഫോസൈറ്റ് 
  • പോളിയോ - നാഡീവ്യവസ്ഥ

Related Questions:

The Schick test, developed in 1913 is used in diagnosis of?
പരോട്ടിഡ് ഗ്രന്ഥിയുടെ വേദനാജനകമായ വീക്കം ഉണ്ടാക്കുന്ന ഒരു വൈറൽ രോഗമാണ് __________
ഒരു ബാക്റ്റീരിയൻ പകർച്ചവ്യാധിയായ കുഷ്ഠം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് ഏത് രീതിയിലാണ്?
മെലിഞ്ഞ രോഗം (Slim disease) എന്നറിയപ്പെടുന്ന അസുഖം ?
ലോകത്ത് ആദ്യമായി ഫ്ളൊറോണ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഏത് ?