ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ താത്കാലിക അധ്യക്ഷൻ ആരായിരുന്നു?Aഡോ. ബി.ആർ. അംബേദ്‌കർBഡോ. രാജേന്ദ്ര പ്രസാദ്Cസച്ചിദാനന്ദ സിൻഹDപനമ്പിള്ളി ഗോവിന്ദ മേനോൻAnswer: C. സച്ചിദാനന്ദ സിൻഹ Read Explanation: ഭരണഘടന നിർമ്മാണ സഭഭരണഘടന നിർമ്മാണ സഭ രൂപീകൃതമായ വർഷം - 1946 ഡിസംബർ 6 ആദ്യ യോഗം ചേർന്നത് - 1946 ഡിസംബർ 9 ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം - 207 ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകളുടെ എണ്ണം - 9 ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ താത്കാലിക അധ്യക്ഷൻ - സച്ചിദാനന്ദ സിൻഹഭരണഘടന നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് - ജെ . ബി . കൃപലാനി ഭരണഘടനാ നിർമാണസഭയുടെ പ്രസിഡന്റ് - രാജേന്ദ്രപ്രസാദ് Read more in App