App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യരിലെ "രാസസന്ദേശവാഹകർ" എന്നറിയപ്പെടുന്നത് എന്താണ്?

Aഎൻസൈമുകൾ

Bഹോർമോണുകൾ

Cവിറ്റാമിനുകൾ

Dപ്രോട്ടീനുകൾ

Answer:

B. ഹോർമോണുകൾ

Read Explanation:

  • ഹോർമോണുകളാണ് മനുഷ്യരിലെ "രാസസന്ദേശവാഹകർ" എന്ന് അറിയപ്പെടുന്നത്.


Related Questions:

സ്റ്റാർ ഫിഷ് ഏത് ക്ലാസ്സിലെ അംഗമാണ് ?
Linnaeus classified organisms into ________
What is red tide?
Viruses are an example of ________
Linnaeus classified amoeba under _________