App Logo

No.1 PSC Learning App

1M+ Downloads
ലോകത്തില്‍ ഇന്ത്യയുടെ വിസ്തൃതി എത്ര ശതമാനം?

A2.2%

B2.3%

C2.4%

D3%

Answer:

C. 2.4%

Read Explanation:

ഇന്ത്യ അടിസ്ഥാന വിവരങ്ങൾ

  • ഇന്ത്യയുടെ വിസ്തീർണ്ണം 32 87 263 ച.കിലോമീറ്റർ

  • ഇന്ത്യയുമായി കരാതിർത്തി പങ്കുവയ്ക്കുന്ന രാജ്യങ്ങളിൽ വലിയ രാജ്യം ചൈന

  • ഇന്ത്യയുമായി കരാതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഏറ്റവും ചെറുത് ഭൂട്ടാൻ

  • ഇന്ത്യയുടെ ഏറ്റവും ചെറിയ രാജ്യം മാലിദ്വീപ്

  • ഇന്ത്യയുമായി ഏറ്റവും കൂടുതൽ കാരാതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശ്

  • ഇന്ത്യയുമായി ഏറ്റവും കുറവ് കരാതിർത്തി പങ്കിടുന്ന രാജ്യം അഫ്ഗാനിസ്ഥാൻ

  • ഇന്ത്യയുടെ ആദ്യ കടൽത്തീരം 7516.6 കിലോമീറ്റർ

  • ഇന്ത്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം ആണ് ഇന്ത്യ



Related Questions:

India is the___largest country in the world?
The settlement pattern in India which appears in the form of isolated huts in remote jungles or in small hills is known as ...........
ഇന്ത്യയുടെ അക്ഷാംശ സ്ഥാനം ?
Tropic of Cancer passes through ______________?
Which is the national animal of India?