App Logo

No.1 PSC Learning App

1M+ Downloads
ലോകമഴക്കാട് ദിനമായി ആചരിക്കുന്നത്?

Aമാർച്ച് 21

Bഏപ്രിൽ 22

Cജൂൺ 22

Dജൂൺ 5

Answer:

C. ജൂൺ 22

Read Explanation:

  • ലോകത്തിലെ ഏറ്റവും വലിയ മഴക്കാട് -ആമസോൺ മഴക്കാട്


Related Questions:

ലോക ഫാർമസിസ്റ്റ് ദിനം ആചരിക്കുന്നത് എന്ന് ?
അന്തർദേശിയ ജനാതിപത്യ ദിനം ആചരിക്കുന്നത് എന്ന് ?
September 16 is observed as :
ജൂൺ 5 - ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം ?
അൽഷിമയ്സ് ദിനമായി ആചരിക്കുന്നത് ?