Challenger App

No.1 PSC Learning App

1M+ Downloads
വിജയനഗരം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി ?

Aഇബ്നു ബത്തൂത്ത

Bഅബ്ദുൽ റസാഖ്

Cഅൽ ബറൂണി

Dമാർകോ പോളോ

Answer:

B. അബ്ദുൽ റസാഖ്


Related Questions:

' ടോക്കൺ കറൻസി ' സമ്പ്രദായം തുടങ്ങിയ ഭരണാധികാരി ആരാണ് ?
ഇന്ത്യലെ ഏറ്റവും പഴക്കം ചെന്ന പർവതനിര ഏതാണ് ?
അക്ബറിന്റെ സൈനിക മന്ത്രി ആരായിരുന്നു ?
ഖിൽജി രാജവംശത്തിന്റെ സ്ഥാപകൻ :
ഔറംഗസേബിന്റെ ഭരണകാലഘട്ടം :