App Logo

No.1 PSC Learning App

1M+ Downloads
വേര് ആഗിരണം ചെയുന്ന ജലവും ലവണവും സസ്യത്തിന്റെ ഇലകളിൽ എത്തിക്കുന്ന സംവഹനകല :

Aപാരൻകൈമ

Bകോളൻകൈമ

Cസൈലം

Dഫ്ലോയം

Answer:

C. സൈലം


Related Questions:

രക്തം ഏതുതരം കല ആണ് ?
പ്രകാശസംശ്ലേഷണത്തിനും ആഹാരസംഭരണത്തിനും സഹായിക്കുന്ന സസ്യകല ഏതാണ് :
ശരീരചലനം സാധ്യമാക്കുന്ന കലകൾ ഏതാണ് ?
സസ്യത്തിൻ്റെ കാണ്ഡത്തിൻ്റെയും വേരിൻ്റെയും ആഗ്രസ്ഥാനത്ത് കാണപ്പെടുന്ന പ്രത്യേക കോശങ്ങളാണ് :

ആവരണകലകളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

  1. ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു
  2. മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി വർത്തിക്കുകയോ ചെയ്യുന്നു
  3. ശരീരചലനം സാധ്യമാക്കുന്നു.