App Logo

No.1 PSC Learning App

1M+ Downloads
സമുദ്രങ്ങളിൽ ഏറ്റവും ചെറുത് ഏത്?

Aപസിഫിക് സമുദ്രം

Bഇന്ത്യൻ സമുദ്രം

Cഅന്റാർട്ടിക് സമുദ്രം

Dആർട്ടിക് സമുദ്രം

Answer:

D. ആർട്ടിക് സമുദ്രം

Read Explanation:

14.09 ലക്ഷം ചതുരശ്ര കിലോമീറ്റർ ആൺ വിസ്തൃതി


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഭ്ര (Mica) ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളേത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?
റാവത് ഭട്ട ആണവോർജനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ പരുത്തിത്തുണി മിൽ സ്ഥാപിതമായ വർഷം ?
ഗ്രാമീണ റോഡുകളുടെ നിർമാണ ചുമതലയാർക്ക് ?