App Logo

No.1 PSC Learning App

1M+ Downloads
സ്പോർട്സിലെ പ്രകടനം താഴെ പറയുന്നവയിൽ ഏതിന്റെ ഉപോൽപന്നമാണ് ?

Aനിയന്ത്രിത ശേഷി

Bവൈദഗ്ദ്ധ്യം

Cതന്ത്രപരമായ ശേഷി

Dസമഗ്ര വ്യക്തിത്വം

Answer:

B. വൈദഗ്ദ്ധ്യം

Read Explanation:

  • സ്പോർട്സിലെ പ്രകടനം വൈദഗ്ദ്ധ്യത്തിന്റെ ഉപോൽപന്നമാണ് 
  • വ്യക്തിഗത കഴിവുകളെ കണിക്കുന്നതാണ് സ്പോർട്സിലെ പ്രകടനം

Related Questions:

സംരചനാ മൂല്യനിർണ്ണയത്തിൽ ഉൾപ്പെടാത്തത് ഏത് ?
Formative assessment does not include:
Expand IEP in inclusive set up.
What is the purpose of breaking a unit into sub-units or topics?
"വിദ്യാഭ്യാസത്തിന്റെ കർത്തവ്യം ഉത്തമ ശീലങ്ങൾ വളർത്തിയെടുക്കുകയാണ്" എന്ന് അഭിപ്രായപ്പെട്ടത് ?