App Logo

No.1 PSC Learning App

1M+ Downloads
ഹ്രസ്വദൃഷ്ടി പരിഹരിക്കുന്നതിന് യോഗിക്കുന്നു ലെൻസ് ഉപയോഗിക്കുന്ന ലെൻസ് ________________

Aകോൺവെക്സ്

Bകോൺകേവ് ലെൻസ്

Cസിലിണ്ട്രിക്കൽ

Dഇവയൊന്നുമല്ല

Answer:

B. കോൺകേവ് ലെൻസ്

Read Explanation:

ഹ്രസ്വദൃഷ്ടി

  • അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുമെങ്കിലും   അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുന്നില്ല 

  • ഫാർപോയിന്റിലേക്കുള്ള   അകലം കുറയുന്നു  

  • അകലെയുള്ള വസ്തുവിന്റെ പ്രതിബിംബം റെറ്റിനക്ക് മുന്നിൽ രൂപപ്പെടും.

  • ലെൻസിന്റെ  ഫോക്കസ് ദൂരം കുറയുന്നു.

  • ലെൻസിന്റെ പവർ കൂടുന്നു.

  • നേത്രഗോളത്തിന്റെ വലുപ്പം കൂടുന്നു.


Related Questions:

Deviation of light, that passes through the centre of lens is
Albert Einstein won the Nobel Prize in 1921 for the scientific explanation of
ഏറ്റവും ഉയർന്ന താപനിലയിലുള്ള നക്ഷത്രങ്ങൾ ഏത് നിറത്തിൽ കാണപ്പെടുന്നു ?
ഒരേ തീവ്രതയിലുള്ള പച്ച, ചുവപ്പ് എന്നീ പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേർന്നാൽ ലഭിക്കുന്ന ദ്വിതീയവർണ്ണം ഏത്?
Name a metal which is the best reflector of light?