App Logo

No.1 PSC Learning App

1M+ Downloads
' അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിൻ്റെ മഹാക്ഷേത്രങ്ങൾ ആണ് ' ഏത് അണക്കെട്ടിൻ്റെ ഉദ്ഘാടന വേളയിലാണ് നെഹ്‌റു ഇങ്ങനെ പറഞ്ഞത് ?

Aഹിരാക്കുഡ്

Bതെഹ്‌രി

Cഭക്രനംഗൽ

Dപോലവാരം

Answer:

C. ഭക്രനംഗൽ


Related Questions:

" അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങളാണ് " - ഈ വാക്കുകൾ ആരുടേതാണ്?
കാർഷിക മേഖലക്ക് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി :
ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ദേശീയ ആസൂത്രണ സമിതി രൂപീകരിച്ച വർഷം ?
പതിനൊന്നാം പദ്ധതി കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ കൈവരിച്ച വളർച്ച താഴെപ്പറയുന്നവയിൽ ഏതാണ് ?
ഗ്രാമീണ വികസനവും വികേന്ദ്രികൃതാസൂത്രണവും ലക്ഷ്യമായ പഞ്ചവത്സരപദ്ധതി :