Challenger App

No.1 PSC Learning App

1M+ Downloads
: അനാവൃതബീജസസ്യങ്ങളിലെ സൈലത്തിൽ സാധാരണയായി ഇല്ലാത്ത ഭാഗം ഏതാണ്?

Aട്രാക്കിഡുകൾ

Bപാരെൻകൈമ

Cഫൈബറുകൾ

Dവെസൽ

Answer:

D. വെസൽ

Read Explanation:

  • അനാവൃതബീജസസ്യങ്ങളുടെ സൈലത്തിൽ വെസൽ കാണപ്പെടുന്നില്ല. അതുപോലെ, ഫ്ലോയത്തിൽ സീവ് ട്യൂബും കമ്പാനിയൻ സെല്ലുകളും ഇല്ല. എന്നാൽ എഫിഡ്ര, നീറ്റം പോലുള്ള ചില ജിംനോസ്പെർമുകളിൽ വെസൽ കാണാറുണ്ട്.


Related Questions:

“കൊക്കോസ് ന്യൂസിഫെറ" ഏതിന്റെ ശാസ്ത്രനാമമാണ് ?
Which among the following is not correct about modifications of roots to facilitate respiration?
Which among the following is incorrect about Carpel?
What is understood by the term sink in the plants?
What is palynology?