' അന്നപൂർണ' ഏതു വിളയുടെ സങ്കരയിനം ആണ് ?Aനെല്ല്Bവെണ്ടCപച്ചമുളക്DപയർAnswer: A. നെല്ല് Read Explanation: നെല്ല് ഇന്ത്യയിലെ ഒരു പ്രധാന ഖാരിഫ് വിളയാണ് വർഗ്ഗസങ്കരണം - ഒരേ വർഗ്ഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകൾ ഉത്പാദിപ്പിക്കുന്ന രീതി നെല്ലിന്റെ സങ്കരയിനങ്ങൾ അന്നപൂർണ്ണ പവിത്ര ഹ്രസ്വ മനുപ്രിയ രോഹിണി ജ്യോതി ഭാരതി ശബരി ത്രിവേണി ജയ കീർത്തി അനശ്വര ഐ. ആർ.8 Read more in App