' ഇന്ത്യാസ് നോളജ് സുപ്രിമസി ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?Aരബിശങ്കർ ബാൽBഅനിത അഗ്നിഹോത്രിCറഹ്മാൻ അബ്ബാസ്Dഅശ്വിൻ ഫെർണാണ്ടസ്Answer: D. അശ്വിൻ ഫെർണാണ്ടസ് Read Explanation: ' My Days with Gandhi ' എന്ന ഗ്രന്ഥം രചിച്ചത് - നിർമൽ കുമാർ ബോസ് ആയുർവേദത്തെക്കുറിച്ച് ' ശരചന്ദ്രിക ' എന്ന ഗ്രന്ഥം രചിച്ചത് - പറവൂർ കേശവനാശാൻ ' ദി അപ്പർ അറ്റ്മോസ്ഫിയർ ' എന്ന ഗ്രന്ഥം രചിച്ചത് - എസ് കെ മിത്ര Read more in App