App Logo

No.1 PSC Learning App

1M+ Downloads
' ഉദയംപേരൂർ സുന്നഹദോസ് ' എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ?

A1499

B1599

C1399

D1699

Answer:

B. 1599

Read Explanation:

ഉദയം പേരൂർ സൂനഹദോസ്

  • കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യ റോമൻ കത്തോലിക്കാ സഭാപ്രതിനിധികൾ വിളിച്ചുചേർത്ത സഭാസമ്മേളനമാണ് ഉദയംപേരൂർ സൂനഹദോസ്

  • 1599 ജൂൺ മാസം 20 മുതൽ 26 വരെ ആണ് ഇത് നടന്നത്

  • അലെക്‌സോ ഡി മെനസിസ് ആണ്‌ സൂനഹദോസ് വിളിച്ചുകൂട്ടിയത്‌.

  • കൂനൻ കുരിശു സത്യം നടന്നത് 1653 ൽ ആണ്


Related Questions:

Who is the author of Adhyatma Ramayanam Kilippattu?
............. are the important source of history of medieval Kerala between the 9th and the 18th century CE.

What were the major markets in medieval Kerala?

  1. Ananthapuram
  2. Kochi
  3. Panthalayani
  4. Kollam
    Sankaranarayanan, a famous astronomer during the reign of the Perumals wrote Sankaranarayaneeyam, a book on ................
    കേരള ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിലെ ആരംഭം ഏത് ശതകങ്ങളിലാണ് ?