App Logo

No.1 PSC Learning App

1M+ Downloads
'+' എന്നത് 'x' നെയും, '-' എന്നത് '÷' നെയും, 'x' എന്നത് '-' നെയും, '÷' എന്നത് '+' നെയും സൂചിപ്പിക്കുന്നുവെങ്കിൽ 25 + 5 ÷ 900 - 90 x 100 ന്ടെ വില എത്ര?

A235

B35

C215

D12.5

Answer:

B. 35

Read Explanation:

25 + 5 ÷ 900 - 90 x 100

=25 x 5 + 900 ÷ 90 - 100

according to BODMAS rule

=25 x 5 + 900 ÷ 90 - 100

= 25 x 5 +10 -100

=125 +10 -100

=35


Related Questions:

Evaluate: 2 × {17 - 2 × (8 -5)}
12 + 10 x 5 x 0 =
3 x 25 – 32 ÷ 4 + 10 – 18 എത്ര ?
'+' ഗുണനത്തേയും '-' ഹരണത്തെയും 'x' സങ്കലത്തെയും '/' വ്യവകലനത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ ( (35 x 20) + (25 / 15) ) - 5 എത്ര ?
60 ÷ (12 + 3 × 6 -20 ÷ 2) ൻറെ വിലയെത്ര?