App Logo

No.1 PSC Learning App

1M+ Downloads
- എന്നാൽ ÷ എന്നും, + എന്നാൽ × എന്നും, ÷ എന്നാൽ - എന്നും , × എന്നാൽ '+' എന്നുമായാൽ താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

A52 ÷ 4 + 5 × 8 - 2 = 36

B43 × 7 ÷ 5 + 4 - 8 = 25

C36 × 4 - 12 + 5 ÷ 3 = 42

D36 - 12 × 6 ÷ 3 + 4 = 60

Answer:

A. 52 ÷ 4 + 5 × 8 - 2 = 36

Read Explanation:

ഓരോ ഓപ്ഷനിലും തന്നിരിക്കുന്ന കോഡ് ഉപയോഗിച്ച് ക്രിയ ചെയ്യുമ്പോൾ ഉത്തരം ശരിയായി വരുന്ന ഓപ്ഷൻ ആണ് തിരഞ്ഞെടുക്കേണ്ടത് code : - എന്നാൽ ÷ എന്നും, + എന്നാൽ × എന്നും, ÷ എന്നാൽ - എന്നും , × എന്നാൽ '+' 52 ÷ 4 + 5 × 8 - 2 = 36 ⇒ 52 - 4 × 5 + 8 ÷ 2 = 52 - 20 + 4 = 32 + 4 = 36


Related Questions:

3 + 8 × 8 ÷10 × 10 =?
image.png
തന്നിരിക്കുന്ന വാക്യത്തിൽ '×' ചിഹ്നം '+' നെയും "+' ചിഹ്നം ' ÷ ' നെയും ' -' ചിഹ്നം '×' നെയും ÷' ചിഹ്നം "-' നെയും സൂചിപ്പിക്കുന്നു എങ്കിൽ 6 × 4 - 5 + 2 ÷1 ന്റെ വില ?

ഇനിപ്പറയുന്ന ചോദ്യത്തിൽ, ഏത് ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചാൽ സമവാക്യം ശരിയായി മാറും?#

3_4_5_6 = 13

If '+' means '-', '-' means '×', '×' means '÷', and '-' means '+', what will come in place of the question mark (?) in the following equation? 16 + 4 - 8 + 3 × 3 = ?