' എൻ്റെ പ്രിയ കഥകൾ ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
Aപി എസ് ശ്രീധരൻ പിള്ള
Bകെ ആർ മീര
Cആനന്ദ് നീലകണ്ഠൻ
Dഡെന്നിസ് ജോസഫ്
Answer:
A. പി എസ് ശ്രീധരൻ പിള്ള
Read Explanation:
'എൻ്റെ പ്രിയപ്പെട്ട കഥകൾ' എന്ന പേരിൽ എം . മുകുന്ദൻ, എം ടി വാസുദേവൻ നായർ, അക്ബർ കക്കട്ടിൽ, ബെന്യാമിൻ, മാധവിക്കുട്ടി,എൻ പി മുഹമ്മദ്, സാറ ജോസഫ്,സേതു,പി പത്മരാജൻ തുടങ്ങി ഒട്ടേറെ എഴുത്തുകാർ പുസ്തകം എഴുതിയിട്ടുണ്ട്