App Logo

No.1 PSC Learning App

1M+ Downloads
..... ഒരു നിശ്ചിത വ്യാപ്തം വായുവിൽ അടങ്ങിയിട്ടുള്ള ജലബാഷ്പത്തിന്റെ ഭാരമാണ്.

Aകേവല ആർദ്രത

Bആപേക്ഷിക ആർദ്രത

Cപൂരിത വായു

Dതുഷാരാങ്കം

Answer:

A. കേവല ആർദ്രത


Related Questions:

അന്തരീക്ഷവായുവിൽ യഥാർത്ഥത്തിൽ അടങ്ങിയിട്ടുള്ള ജലബാഷ്പത്തിന്റെ അളവിനെ ..... എന്ന് വിളിക്കുന്നു.
ജലരൂപത്തിലുള്ള വർഷണമാണ് .....
ദ്രാവകാവസ്ഥയിലുള്ള ജലം വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയയാണ് .....
തണുത്ത ഖരരൂപത്തിലുള്ള കല്ലുകൾ ,പുൽനാമ്പുകൾ ,സസ്യങ്ങളുടെ ഇലകൾ മുതലായവയുടെ മുകളിൽ കാണപ്പെടുന്ന മഞ്ഞുതുള്ളികൾ ആണ് .....
കറുപ്പ് നിറമുള്ള മേഘങ്ങൾ: