App Logo

No.1 PSC Learning App

1M+ Downloads
' ചിത്രം ചലച്ചിത്രം ' എന്ന ഗ്രന്ഥം രചിച്ചത് ?

Aനദീം നൗഷാദ്

Bമങ്കട രവിവർമ്മ

Cഭാരത് ഗോപി

Dആശ സുവർണ്ണരേഖ

Answer:

B. മങ്കട രവിവർമ്മ


Related Questions:

മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്നത്?
ഇന്ത്യയിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം എന്ന ബഹുമതി ഒരു മലയാള ചിത്രത്തിനാണ്. ഏതു ചിത്രം?
പിറവി എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകൻ ആരാണ് ?
സ്ത്രീകഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടാത്ത മലയാള സിനിമ ?
ആദ്യ ഡോൾബി ശബ്ദ സിനിമ ഏതാണ് ?