' ജ്വാലാമുഖി ' എന്ന വിത്തിനം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?
Aപച്ചമുളക്
Bനെല്ല്
Cവെണ്ട
Dപയർ
Answer:
A. പച്ചമുളക്
Read Explanation:
വർഗ്ഗസങ്കരണം - ഒരേ വർഗ്ഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകൾ ഉത്പാദിപ്പിക്കുന്ന രീതി