App Logo

No.1 PSC Learning App

1M+ Downloads
' ത്വറൈഗ് ' ഗോത്ര വർഗക്കാർ കാണപ്പെടുന്നത് :

Aപശ്ചിമ സഹാറ

Bകലഹാരി മരുഭൂമി

Cഅറേബ്യൻ മരുഭൂമി

Dആമസോൺ മഴക്കാടുകൾ

Answer:

A. പശ്ചിമ സഹാറ


Related Questions:

മരുഭൂമിയിലെ ജലലഭ്യമായ പ്രദേശങ്ങളെ വിളിക്കുന്ന പേര് :
മധ്യരേഖാ കാലാവസ്ഥ മേഖല എന്നറിയപ്പെടുന്ന പ്രദേശം :
' താർ ' മരുഭൂമി ഏതു വൻ കരയിൽ ആണ് സ്ഥിതി ചെയുന്നത് ?
മൊജാവേ മരുഭൂമി ഏതു ഭൂകണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
'സഹാറ' മരുഭൂമി ഏതു വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?