App Logo

No.1 PSC Learning App

1M+ Downloads
' നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാനുള്ള വിഭവങ്ങളുണ്ട് . എന്നാൽ ഒരാളുടെപോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും ' ആരുടെ വാക്കുകളാണ് ഇത് ?

Aപി.സി. മഹലനോബിസ്

Bജവഹർലാൽ നെഹ്റു

Cഎബ്രഹാം ലിങ്കൺ

Dമഹാത്മാ ഗാന്ധി

Answer:

D. മഹാത്മാ ഗാന്ധി

Read Explanation:

  • സുസ്ഥിര വികസനത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഗാന്ധിജിയുടെ ഈ വാക്കുകൾ
  • വരും തലമുറകൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശേഷിയിൽ കുറവു വരാതെ തന്നെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സമീപനമാണ് സുസ്ഥിരവികസനം.
  • വിഭവങ്ങൾ പുനചംക്രമണം ചെയ്യുക, അവയുടെ ഉപയോഗം കുറയ്ക്കുക, അവ പുനരുപയോഗിക്കുക. എന്നിവയാണ് സുസ്ഥിരവികസനത്തിലേക്ക് എത്താനുള്ള മാർഗങ്ങൾ.

Related Questions:

ഇന്ത്യയിൽ ജല നിയമം നിലവിൽ വന്ന വർഷം ?
നൗറുവിൻ്റെ തലസ്ഥാന നഗരംഏതാണ് ?
1972 ൽ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ സ്റ്റോക്‌ഹോം സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ചതാരായിരുന്നു ?
നൗറു എന്ന ദ്വീപ് രാഷ്ട്രത്തിൽ ധാരാളമായി കണ്ടിരുന്ന ധാതുവിഭവം ഏതായിരുന്നു ?
കൽക്കരി ഉത്പാദനത്തിൽ ഒന്നാമതുള്ള സംസ്ഥാനം ജാർഖണ്ഡ് ആണ് എന്നാൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?