' നിയമനിർമ്മാണ നടപടിക്രമം ' ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത് എവിടെനിന്നുമാണ് ?
Aബ്രിട്ടീഷ് ഭരണഘടന
Bഐറിഷ് ഭരണഘടന
Cഅമേരിക്കൻ ഭരണഘടന
Dകനേഡിയൻ ഭരണഘടന
Aബ്രിട്ടീഷ് ഭരണഘടന
Bഐറിഷ് ഭരണഘടന
Cഅമേരിക്കൻ ഭരണഘടന
Dകനേഡിയൻ ഭരണഘടന
Related Questions:
താഴെ തന്നിരിക്കുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയം ഏതാണ് ?
1.ജയിൽ
2.വനങ്ങൾ
3.ആണവോർജം
4.കൃഷി
കാലഗണനാ ക്രമത്തിലെഴുതുക :
ഭരണഘടനയിലെ വ്യവസ്ഥകളും നിർവഹിക്കുന്ന ധർമവും തമ്മിലുള്ള ശരിയായ ജോഡി കണ്ടെത്തുക.
A. ഏതെങ്കിലും മതവിശ്വാസം പിന്തുടരാനോ പിന്തുടരാതിരിക്കാനോ ഗവൺമെന്റിന് ഒരു പൗരന് നിർബന്ധിക്കാനാവില്ല. | 1. ഗവൺമെന്റിന്റെ ധർമ്മം |
B. വരുമാനത്തിലെയും സമ്പത്തിലെയും അസമത്വം നീക്കാൻ ശ്രമിക്കണം. | 2. ഗവൺമെന്റിന്റെ അധികാരങ്ങളിലെ പരിമിതി |
C. പ്രസിഡന്റിന് പ്രധാനമന്ത്രിയെ നിയമിക്കാനുള്ള അധികാരമുണ്ട്. | 3. ഭരണഘടനയുടെ പരമാധികാരം |
D. എല്ലാവരും അനുസരിക്കേണ്ട നിയമമാണ് ഭരണഘടന. | 4. പാർലമെന്ററി ഭരണസംവിധാനം |