..... നൽകിയിരിക്കുന്ന അംഗീകൃത തത്വങ്ങളെയും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് സസ്യങ്ങൾക്ക് ശാസ്ത്രീയനാമം നൽകുന്നത്.
Aഇൻറർനാഷണൽ കോഡ് ഫോർ ബൊട്ടാണിക്കൽ നോമൻക്ലേച്ചർ
Bഇൻറർനാഷണൽ കോഡ് ഫോർ സുവോളജിക്കൽ നോമൻക്ലേച്ചർ
Cഇൻറർനാഷണൽ കോഡ് ഫോർ അനിമൽ നോമൻക്ലേച്ചർ
Dഇവയൊന്നുമല്ല