App Logo

No.1 PSC Learning App

1M+ Downloads
' പൗരസ്ത്യ സ്വേച്ഛാധിപത്യം ' എന്ന ആശയം വികസിപ്പിച്ച ഫ്രഞ്ച് ചിന്തകൻ ആരാണ് ?

Aവോൾട്ടയർ

Bറൂസ്സോ

Cമോണ്ടെസ്ക്യു

Dഇവരാരുമല്ല

Answer:

C. മോണ്ടെസ്ക്യു


Related Questions:

ഏഷ്യാറ്റിക് ഉത്പാദന രീതി എന്ന സിദ്ധാന്തം രൂപീകരിച്ചത് ആരാണ് ?
ഷാഹൻ ചക്രവർത്തിയുടെ പുത്രനായ ദാരാഷുക്കോ രാജകുമാരൻ്റെ ഭിഷഗ്വരൻ ആയിരുന്ന വിദേശി സഞ്ചാരി ?
ഇബ്നു ബത്തൂത്ത ' റിഹ് ല' ഏത് ഭാഷയിലാണ് രചിച്ചിരിക്കുന്നത് ?
' ട്രാവൽ ഇൻ ദി മുഗൾ എമ്പയർ ' ആരെഴുതിയതാണ് ?
ഉലൂക്ക് എന്താണ് ?