App Logo

No.1 PSC Learning App

1M+ Downloads
' ഭാഗ്യ നഗരം ' എന്നറിയപ്പെടുന്ന നഗരം ഏതാണ് ?

Aകൊൽക്കത്ത

Bനാസിക്

Cലുധിയാന

Dഹൈദരാബാദ്

Answer:

D. ഹൈദരാബാദ്


Related Questions:

ചിക്കൻസ് നെക്ക് എന്ന പേരിലറിയപ്പെടുന്ന ഇടനാഴി?
ഇന്ത്യയുടെ വജ്ര നഗരം ?
ഗാന്ധിജി ' ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് ' എന്ന് വിളിച്ച പ്രദേശം ഏതാണ് ?
' കിഴക്കിൻ്റെ സ്‌കോര്‍ട്ട്‌ലാന്റ് ' എന്നറിയപ്പെടുന്നത് ?
Which place is known as the spaceport of India ?