App Logo

No.1 PSC Learning App

1M+ Downloads
' മതപരവും ഭാഷാപരവും പ്രാദേശികവും വിഭാഗീയവുമായ വൈവിധ്യങ്ങൾക്കാതീതമായി ഭാരതത്തിലെ എല്ലാ ജനങ്ങൾക്കുമിടയിൽ , സൗഹാർദ്ധവും പൊതുവായ സഹോദര്യമനോഭാവവും പുലർത്തുക . സ്ത്രീകളുടെ അന്തസ്സിന് കുറവ് വരുത്തുന്ന ആചാരങ്ങൾ പരിത്യജിക്കുക ' ഇങ്ങനെ പറയുന്ന ഭരണഘടന വകുപ്പ് ഏതാണ് ?

A51 (A)a

B51 (A)d

C51 (A)e

D51 (A)f

Answer:

C. 51 (A)e


Related Questions:

വലിയ ഭൂപ്രദേശത്തെ നിയോജകമണ്ഡലങ്ങളാണ് നിജപ്പെടുത്തിയിരിക്കുന്നു . ചിലപ്പോൾ രാജ്യം മുഴുവൻ ഒറ്റ നിയോജകമണ്ഡലം ആയിരിക്കും. ഇത് ഏത് തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ പ്രത്യേകതയാണ് ?
ലിക്കുഡ് , സയണിസ്റ്റ് പാർട്ടി , യേഷ്‌ അതിദ് എന്നിവ ഏത് രാജ്യത്തെ പ്രമുഖ പാർട്ടികളാണ് ?
എല്ലാ നിയോജകമണ്ഡലത്തിൽ നിന്നും ഓരോ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു . ഇത് ഏത് തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ പ്രത്യേകതയാണ് ?
ഇസ്രായേലിലെ തിരഞ്ഞെടുപ്പ് താഴെ പറയുന്ന ഏത് വ്യവസ്ഥ അനുസരിച്ചാണ് ?
' ഫസ്റ്റ് പാസ് ദി പോസ്റ്റ് ' വ്യവസ്ഥ എന്നറിയപ്പെടുന്നത് ഏതാണ് ?