` രാജാക്കന്മാരുടെ കല´ എന്ന് വിശേഷിക്കപ്പെടുന്ന കലാരൂപം ഏത്?
Aമോഹിനിയാട്ടം
Bകുച്ചിപ്പുടി
Cഭരതനാട്യം
Dകഥകളി
Answer:
D. കഥകളി
Read Explanation:
രാജാക്കന്‍മാരാണ് ഈ കലയെ വളര്‍ത്തിയത്.
കഥകളി അവതരിപ്പിക്കാനുള്ള ആട്ടക്കഥകള്‍ പല രാജാക്കന്‍മാരും എഴുതിയിട്ടുണ്ട്.ഈ കലയെ പരിഷ്കരിച്ചതിലും അവര്‍ക്കു കാര്യമായ പങ്കുണ്ട്.രാമനാട്ടത്തിണ്റ്റെ പരിഷ്കൃതരൂപമാണ് ഇന്നത്തെ കഥകളി.
രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാനായിരുന്നു.
ഈ കലയെ പരിഷ്കരിച്ചതാകട്ടെ ഉത്തരകേരളത്തിലെ വെട്ടത്തുരാജാവും.