App Logo

No.1 PSC Learning App

1M+ Downloads
' ലൈഫ് ഗിവിംഗ് പ്രോവിഷൻസ് ഓഫ് കോൺസ്റ്റിറ്റ്യൂഷൻ ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

Aഗ്രാൻവില്ലെ ഓസ്റ്റിൻ

Bബി.എൻ. റാവു

Cഐവർ ജെന്നിങ്‌സ്

DL M സിങ്‌വി

Answer:

D. L M സിങ്‌വി

Read Explanation:

  •   ഇന്ത്യൻ ഭരണഘടനയിൽ നിർദേശക തത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് -4 ഭാഗത്താണ് 
  • നിർദ്ദേശക തത്വങ്ങൾ  ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് -അയർലണ്ടിൽ നിന്ന് 

Related Questions:

' പയസ് സൂപ്പർഫ്യൂയിറ്റീസ് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?
കൃഷി , മൃഗ സംരക്ഷണം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
Who described Directive Principles of State Policy as a ‘manifesto of aims and aspirations’

താഴെപ്പറയുന്ന ആശയങ്ങളിൽ ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ടവ ഏതൊക്കെയെന്ന് കണ്ടെത്തുക?

  1. ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി മാറ്റുകയാണ് ഇതിൻ്റെ ലക്ഷ്യം
  2. ഈ നിർദ്ദേശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കാവുന്നതാണ്
  3. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആശയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്
  4. നയ രൂപീകരണത്തിലും പദ്ധതി നടത്തിപ്പിലും രാഷ്ട്രം പരിഗണിക്കേണ്ടതും നടപ്പിലാക്കേണ്ടതുമായ നിർദ്ദേശങ്ങളാണിവ
    Gandhian principles are the main highlight of ___________ .