App Logo

No.1 PSC Learning App

1M+ Downloads
' വഴിയിൽ വീണ വെളിച്ചം ' എന്ന കവിത സമാഹാരം രചിച്ചത് ആരാണ് ?

Aശ്രീജ എല്‍ എസ്

Bനജീബ് കാഞ്ഞിരോട്

Cനവീന്‍ എസ്

Dപി ആർ ഗോപിനാഥൻ നായർ

Answer:

D. പി ആർ ഗോപിനാഥൻ നായർ

Read Explanation:

  • പരന്ന വായനയും നിറഞ്ഞ കാഴ്ചകളുമില്ലാതെ അകക്കണ്ണിലൂടെ ലോകത്തെ കാണുകയും ആ കാഴ്ചകളെ കവിതകളാക്കുകയും ചെയ്ത ക്രാന്തദർശിയായ കവി കടയ്ക്കാട് പട്ടിരേത്ത് പി.ആർ.ഗോപിനാഥൻ നായരുടെ 123 കവിതകളാണ് വായിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കണ്ടുംകേട്ടും തൊട്ടുനോക്കിയും വായിക്കാൻ കഴിയുന്ന തരത്തിൽ ഇ-ബുക്കായി തയ്യാറാക്കിയത്.
  • മൊബൈൽ ഫോണിലോ, ടാബ്‌ലെറ്റിലോ, ലാപ്‌ടോപ്പിലോ, കംപ്യൂട്ടറിലോ ഇത് വായിക്കാം. ചക്ഷുമതി എന്ന സംഘടനയാണ് പുസ്തകം ഇ-ബുക്കാക്കുന്നത്

Related Questions:

താഴെപ്പറയുന്ന സാഹിത്യകാരന്മാരുടെ തൂലികാനാമങ്ങൾ ശരിയായത് തെരെഞ്ഞെടുക്കുക :

  1. ആഷാ മേനോൻ- കെ. ശ്രീകുമാർ
  2. ആനന്ദ്- എം.കെ. മേനോൻ
  3. ഒളപ്പമണ്ണ - സുബ്രഹ്മണ്യൻ നമ്പൂതിരി
  4. വിലാസിനി - പി. സച്ചിദാനന്ദ്
    "കമ്മ്യൂണിസം കെട്ടിപ്പടുക്കുന്നവരുടെ കൂടെ" എന്ന യാത്രാവിവരണം രചിച്ചതാര്?
    മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ ഏവ?
    മലയാളത്തിലെ ആദ്യത്തെ ബ്രെയിൽ ലിപി കവിതാ സമാഹാരം ?
    'Hortus Malabaricus' was the contribution of: