' വിവേകചൂഡാമണി ' രചിച്ചത് ആരാണ് ?Aശങ്കരാചാര്യർBശ്രീനാരായണ ഗുരുCചട്ടമ്പി സ്വാമിDവൈകുണ്ഠ സ്വാമിAnswer: A. ശങ്കരാചാര്യർ Read Explanation: അദ്വൈത വേദാന്തം എന്ന ബൃഹത്തായ സിദ്ധാന്തം സാധാരണക്കാർക്കുകൂടി മനസ്സിലാക്കുവാൻ അതിനെ സ്വാംശീകരിച്ച് ലളിത ഭാഷയിലാണ് ശങ്കരൻ വിവേകചൂഡാമണി രചിച്ചിരിക്കുന്നത്. 'ശാർദൂല വിക്രീഡിത' എന്ന വൃത്തത്തിലാണ് വിവേകചൂഡാമണി രചിക്കപ്പെട്ടിട്ടുള്ളത്. Read more in App