' വിശ്വഭാരതി സർവ്വകലാശാല ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?AബീഹാർBഒഡിഷCപശ്ചിമ ബംഗാൾDഉത്തർപ്രദേശ്Answer: C. പശ്ചിമ ബംഗാൾ Read Explanation: രബീന്ദ്രനാഥ ടാഗോർ സ്വയം പ്രകാശമുള്ള വ്യക്തിയായിരിക്കണം അധ്യാപകൻ. ശാന്തിനികേതൻ സ്ഥാപിച്ചത് രബീന്ദ്രനാഥ ടാഗോറാണ്. ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ 1921 ഡിസംബർ 22 ന് വിശ്വഭാരതി സർവ്വകലാശാലയായിമാറി ശാന്തിനികേതനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാഭവൻ പ്രാധാന്യം നൽകുന്നത് ഭാഷകൾക്കാണ്. വിശ്വഭാരതി സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് - പശ്ചിമബംഗാൾ. Read more in App