Challenger App

No.1 PSC Learning App

1M+ Downloads
' ശങ്കരനാരായണീയം ' രചിച്ചത് ആരാണ് ?

Aശങ്കരനാരായണൻ

Bഭാസ്കര

Cഹരിദത്ത

Dഗോവിന്ദ

Answer:

A. ശങ്കരനാരായണൻ

Read Explanation:

ശങ്കരനാരായണീയം

  • കുലശേഖര രാജാവായിരുന്ന സ്ഥാണു രവിവർമ്മന്റെ സദസ്സിലെ ഗണിതശാസ്ത്ര വിദഗ്ദ്ധനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്നു ശങ്കരനാരായണൻ 
  • ഭാസ്കരാചാര്യരുടെ ലഘുഭാസ്കരീയം എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി ശങ്കര നാരായണൻ രചിച്ച കൃതിയാണ് ലഘുഭാസ്കരീയവിവരണം
  • ഇത് ശങ്കരനാരായണീയം എന്ന പേരിലും അറിയപ്പെടുന്നു.
  • ശകവർഷം 791 (എ.ഡി. 869)ലാണ് ഈ കൃതി രചിച്ചത്
  • ആര്യഭടന്റെ ഗണിതശാസ്ത്ര രീതികളും യൂക്ലിഡിന്റെ ആൽഗരിതവുമെല്ലാം വിവരിക്കുന്ന ഈ ഗ്രന്ഥത്തിൽ കടപയാദി സമ്പ്രദായത്തിന്റെ ഉപയോഗവും കാണുന്നുണ്ട്.

Related Questions:

കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയവ അരങ്ങേറിയിരുന്നത് ക്ഷേത്രങ്ങളോട് ചേർന്നുള്ള ______ ആയിരുന്നു .
മൂവേന്തന്മാരിൽ പെടാത്തത് ആര് ?
പെരുമക്കന്മാരുടെ തലസ്ഥാനം :
ബ്രഹ്മസമാജത്തിന്റെ സ്ഥാപൻ ആര് ?
ജൂത ശാസനം ഏതു വർഷം ആയിരുന്നു പുറപ്പെടുവിച്ചത് ?