App Logo

No.1 PSC Learning App

1M+ Downloads
' സക്കാത്ത് ' സമ്പ്രദായം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവസ്ത്ര ദാനം

Bധന വിതരണം

Cഅന്നദാനം

Dവിജ്ഞാന ദാനം

Answer:

B. ധന വിതരണം

Read Explanation:

സക്കാത്ത്

  • ഇസ്ലാം മതവിശ്വാസികൾ നൽകേണ്ട മതനിയമപ്രകാരമുള്ള ദാനമാണ്.
  • സക്കാത്ത് എന്ന അറബി പദത്തിന് ശുദ്ധിയാക്കൽ , ശുദ്ധീകരിക്കൽ , ഗുണകരം എന്നൊക്കെയാണർത്ഥം.
  • ഇത് ധനികൻ പാവപ്പെട്ടവരായ സക്കാത്തിന്റെ അവകാശികൾക്ക് നല്കുന്ന ഔദാര്യമല്ല , മറിച്ച് ധനികന്റെ സ്വത്തിൽ അവർക്ക് ദൈവം നല്കിയ അവകാശമാണ് എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്.

Related Questions:

വരുമാന കമ്മിയും ധനക്കമ്മിയും തമ്മിലുള്ള വ്യത്യാസം ശരിയായി വ്യക്തമാക്കുന്ന പ്രസ്‌താവന ഏത്?
Globalization of Indian Economy means:
The father of Economics is :
Population density means
The second five year plan laid more stress on :