App Logo

No.1 PSC Learning App

1M+ Downloads
' സബ്സോണിക് ' എന്നറിയപ്പെടുന്ന ശബ്ദതരംഗം ഏത് ?

Aഅൾട്രാസോണിക്

Bഇൻഫ്രാസോണിക്

Cഹൈപ്പർ സോണിക്

Dസൂപ്പർ സോണിക്

Answer:

B. ഇൻഫ്രാസോണിക്

Read Explanation:

ഇൻഫ്രാസോണിക് തരംഗം 

  • 20 ഹെർട്സിൽ താഴെ ആവൃത്തിയുള്ള ശബ്ദതരംഗങ്ങൾ 

  • ' സബ്സോണിക് ' എന്നറിയപ്പെടുന്നു 
  •  
  • മനുഷ്യന്റെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്ദം 

  • ബാലിസ്റ്റോ കാർഡിയോഗ്രഫി , സീസ്മോ കാർഡിയോഗ്രഫി എന്നിവയിൽ ഉപയോഗിക്കുന്ന ശബ്‌ദ തരംഗം

  • ഭൂകമ്പം ,അഗ്നിപർവ്വത സ്ഫോടനം എന്നിവ ഉണ്ടാകുമ്പോൾ പുറത്ത് വരുന്ന ശബ്ദതരംഗം 

  • ആന ,ജിറാഫ് , തിമിംഗലം എന്നിവ പുറപ്പെടുവിക്കുന്ന ശബ്ദതരംഗം 

  • അൾട്രാ സോണിക് - 20000 Hz ന് മുകളിലുള്ള ശബ്ദം 

  • ഹൈപ്പർ സോണിക് - ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗതയെ സൂചിപ്പിക്കുന്നത് 

  • സൂപ്പർ സോണിക് - ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗതയെ സൂചിപ്പിക്കുന്നത് 

Related Questions:

സൂര്യനിൽ നിന്നും പ്രകാശത്തിനു ഭൂമിയിലെത്താൻ -------- സമയം മതിയാകും
The quantity of matter a substance contains is termed as
A ray of light appearing to meet at the principal focus of a concave lens emerge after refraction will be-
Which instrument is used to measure altitudes in aircraft?
Newton’s first law is also known as _______.