App Logo

No.1 PSC Learning App

1M+ Downloads
______ സാധാരണയായി ഒരു തുടർ ആവൃത്തി പട്ടികയെ പ്രതിനിധീകരി ക്കാനാണ് ഉപയോഗിക്കുന്നത്.

Aലൈൻ ഗ്രാഫ്

Bഹിസ്റ്റോഗ്രാം

Cപൈ ചാർട്ട്

Dഡോട്ട പ്ലോട്ട്

Answer:

B. ഹിസ്റ്റോഗ്രാം

Read Explanation:

ആവൃത്തി വിതരണത്തെ സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രാഫാണ് ഹിസ്റ്റോഗ്രാം. ലംബമായിട്ടുള്ള ബാറുകളാണിത്. അവയുടെ ഉയരം ആവൃത്തിക്ക് ആനു പാതികമാണ്. ഹിസ്റ്റോഗ്രാം നിർമിക്കുന്നതിന് ചരത്തിൻ്റെ വില X അക്ഷത്തിലും ആവൃത്തി Y അക്ഷത്തിലും എടുക്കുന്നു.


Related Questions:

ഒരു പകിട യാദൃശ്ചികമായി എറിയുന്നു. പകിടയിൽ കാണിച്ചിരിക്കുന്ന സംഖ്യയെ 3 കൊണ്ട് ഹരിക്കാതിരിക്കാനുള്ള സാധ്യത എത്രയാണ് ?

ചതുരംശ വ്യതിയാനം കണ്ടെത്തുക :

x

2

4

6

8

10

f

1

5

6

7

1

ഒരു ഡൈ എറിഞ്ഞു , 2 നേക്കാൾ വലിയ സംഖ്യ കിട്ടാനുള്ള സംഭവ്യത എന്താണ് ?
ഒരു പോയിസ്സോൻ വിതരണത്തിന്റെ രണ്ടാം സ്വേച്ഛാ പരിവൃത്തി ശ്രേണി 12 ayaal മൂന്നാം കേന്ദ്രീയ പരിവൃത്തി ശ്രേണി ?
ചതുരംശ വ്യതിയാനം കണ്ടെത്തുക : 2, 5, 1, 7, 9, 6, 4, 3