App Logo

No.1 PSC Learning App

1M+ Downloads
' സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ ' രചിച്ചത് ആരാണ് ?

Aവാൾട്ടർ റോസെൻ

Bആഡം സ്മിത്ത്

Cആൽഫ്രഡ്‌ മാർഷൽ

Dലിയോണൽ റോബിൻസ്

Answer:

C. ആൽഫ്രഡ്‌ മാർഷൽ

Read Explanation:

സമ്പത്ത് ആത്യന്തികമായി മനുഷ്യന്റെ ക്ഷേമത്തിന് വേണ്ടിയായിരിക്കണമെന്നും സാമ്പത്തിക പ്രവർത്തനങ്ങളെല്ലാം മനുഷ്യ ക്ഷേമത്തിന് പ്രാധാന്യം നല്കുന്നതായിരിക്കണമെന്നും ആൽഫ്രഡ്‌ മാർഷൽ തന്റെ 'സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ' (Principles of economics) എന്ന പുസ്തകത്തിലൂടെ അവതരിപ്പിച്ചു.


Related Questions:

ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത, മികച്ച സാമ്പത്തികാസൂത്രണത്തിന്റെയും ശരിയായ വിഭവവിനിയോഗത്തിന്റെയും ഫലമാണ് എന്ന് പറഞ്ഞതാര് ?
അർത്ഥശാസ്ത്രം ആരുടെ ഗ്രന്ഥമാണ് ?
ഗാന്ധിജിയുടെ ആദ്യത്തെ പുസ്തകം ?
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ?
താഴെ കൊടുത്തവയിൽ ചോർച്ച സിദ്ധാന്തവുമായി ബന്ധപ്പെട്ടിട്ടുള്ളത് ഏതാണ് ?