App Logo

No.1 PSC Learning App

1M+ Downloads
' സീത മുതൽ സത്യവതി ' വരെ ആരുടെ കൃതി ആണ് ?

Aലളിതംബിക അന്തർജനം

Bസുഗത കുമാരി

Cമാധവി കുട്ടി

Dസരസ്വതി അമ്മ

Answer:

A. ലളിതംബിക അന്തർജനം

Read Explanation:

1977 ൽ അഗ്നിസാക്ഷി എന്ന കൃതിക്ക് പ്രഥമ വയലാർ അവാർഡ് ലഭിച്ചു


Related Questions:

" പുലയരുടെ രാജാവ് " എന്നു ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ് ?
വില്ലുവണ്ടി സമരം നടത്തിയത് ആര്?
ആനന്ദമഹാസഭ സ്ഥാപകൻ ആര്?
1904 ൽ അധഃസ്ഥിതർക്കുമാത്രമായി ഒരു വിദ്യാലയം സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് :
യോഗക്ഷേമ സഭയുടെ പ്രഥമ അധ്യക്ഷൻ?