' നിയമ വാഴ്ച ' എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്ന എവിടെനിന്നാണ് ?
Aഅമേരിക്കൻ ഭരണഘടന
Bഐറിഷ് ഭരണഘടന
Cബ്രിട്ടീഷ് ഭരണഘടന
Dകനേഡിയൻ ഭരണഘടന
Aഅമേരിക്കൻ ഭരണഘടന
Bഐറിഷ് ഭരണഘടന
Cബ്രിട്ടീഷ് ഭരണഘടന
Dകനേഡിയൻ ഭരണഘടന
Related Questions:
ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് കടമെടുത്ത ആശയങ്ങളിൽ ഉൾപ്പെടാത്തത് ഏത് :
ഇന്ത്യൻ ഭരണഘടന മറ്റു രാജ്യങ്ങളിൽ നിന്ന് കടംകൊണ്ട വ്യവസ്ഥകളുമായി ബന്ധപ്പെട്ട ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക :
A. പാർലമെന്ററി ഭരണസമ്പ്രദായം | ദക്ഷിണാഫ്രിക്ക |
B. അവശിഷ്ടാധികാരങ്ങൾ | അമേരിക്ക |
C. മൗലികാവകാശങ്ങൾ | കാനഡ |
D. ഭരണഘടനാഭേദഗതി | ബ്രിട്ടൻ |
ഒരു ഭരണഘടന തകർക്കപ്പെടാതെ നിലനിൽക്കണമെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ തിരഞ്ഞെടുക്കുക: