പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഉപരാഷ്ട്രപതി ആര്?Aഡോ.സക്കീര്‍ ഹുസൈന്Bകൃഷന്‍കാന്ത്Cഫക്രുദ്ദീന്‍ അലി അഹമ്മദ്Dജി.എം.സി.ബാലയോഗി.Answer: B. കൃഷന്‍കാന്ത്Read Explanation:കൃഷന്കാന്ത്പദവിയിലിരിക്കെ മരിച്ച ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായിരുന്നു കൃഷൻ കാന്ത്. 1997 മുതൽ 2002 ൽ മരിക്കുന്നതുവരെ അദ്ദേഹം സേവനമനുഷ്ഠിച്ചു.1927 ഫെബ്രുവരി 28 ന് ജനിച്ച കൃഷ്ണൻ കാന്ത് 2002 ജൂലൈ 27 ന് അന്തരിച്ചു.ഇന്ത്യയുടെ പത്താമത്തെ ഉപരാഷ്ട്രപതിയായിരുന്നു അദ്ദേഹം.1997 മുതൽ 2002 വരെ രാഷ്ട്രപതി കെ.ആർ. നാരായണന്റെ കീഴിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു.