ഇന്ത്യയുടെ ദേശീയഗീതം രചിച്ചത് ആര്?Aടാഗോര്‍Bനെഹ്റുCബങ്കിം ചന്ദ്ര ചാറ്റര്‍ജിDരാംസിങ് താക്കൂര്‍Answer: C. ബങ്കിം ചന്ദ്ര ചാറ്റര്‍ജിRead Explanation:ദേശീയഗീതംഇന്ത്യയുടെ ദേശീയഗീതമാണ് വന്ദേമാതരം വന്ദേമാതരം രചിച്ചത് ബങ്കിംഗ് ചന്ദ്ര ചാറ്റർജിചിട്ടപ്പെടുത്തിയ രാഗം ദേശ് രാഗംസംഗീതം നൽകിയത് ജതുനാഥ ഭട്ടാചാര്യ വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ ബംഗാളി ആദ്യമായി ആലപിച്ചത് രവീന്ദ്രനാഥ ടാഗോർ ബങ്കിംഗ് ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം എന്ന നോവലിൽ നിന്നാണ് വന്ദേമാതരം എടുത്തിരിക്കുന്നത്