App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ചരിത്ര കൃതി ഏതായിരുന്നു ?

Aരാമചരിതം

Bകൃഷ്ണഗാഥ

Cകിളിപ്പാട്ട്

Dതുഫ്ഫാത്തുൽ മുജാഹിദീൻ

Answer:

D. തുഫ്ഫാത്തുൽ മുജാഹിദീൻ


Related Questions:

മുഹ്‌യിദ്ദീൻമാല രചിച്ചതാര് ?

മധ്യകാല കേരളത്തിലെ വേദ പഠന കേന്ദ്രങ്ങൾ _______ എന്ന് അറിയപ്പെടുന്നു.

പെരുമാക്കന്മാരുടെ ഭരണത്തിൽ അവരുടെ സാമ്രാജ്യത്തന്റെ ഭരണതലസ്ഥാനം ഏതായിരുന്നു ?

കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന കൃതി രചിച്ചതാര് ?

മൂഷക വംശ കാവ്യം ആരുടേതാണ് ?