ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപിച്ച വർഷംA1965B1975C1978D1968Answer: A. 1965Read Explanation: കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയാണ് ചിത്രലേഖ ഫിലിം സൊസൈറ്റി. 1965 ൽ തിരുവനന്തപുരത്താണ് ഇതിൻറെ പ്രവർത്തനം ആരംഭിച്ചത്. Open explanation in App