' കലാമിൻ ' ഏത് ലോഹത്തിൻറെ അയിരാണ് ?Aസിങ്ക്Bകാൽസ്യംCതോറിയംDഅലുമിനിയംAnswer: A. സിങ്ക്Read Explanation:• സിങ്കിൻറെ അയിരുകൾ - കലാമിൻ, സിങ്ക് ബ്ലെൻഡ് • കാൽസ്യത്തിൻറെ അയിരുകൾ - ജിപ്‌സം, ഡോളമൈറ്റ്, ചുണ്ണാമ്പ്കല്ല് • തോറിയത്തിൻറെ അയിര് - മോണോസൈറ്റ് • അലുമിനിയത്തിൻറെ അയിര് - ബോക്സൈറ്റ്, ക്രയോലൈറ്റ്Read more in App