ഘർഷണം കുറയ്ക്കത്തക്കവിധം വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്നതിനെ എന്ത് പറയുന്നു ?Aസ്നേഹകങ്ങളുടെ ഉപയോഗംBധാരാരേഖിതമാക്കൽCമിനുസപ്പെടുത്തൽDഇവയൊന്നുമല്ലAnswer: B. ധാരാരേഖിതമാക്കൽRead Explanation:ധാരാരേഖിതമാക്കൽ (Streamlining) ഘർഷണം കുറയ്ക്കത്തക്കവിധം വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്നതിനെ ധാരാരേഖിതമാക്കൽ (Streamlining) എന്നുപറയുന്നു.